Sign In

പ്രവാസികൾക്കായി, പ്രവാസികളാൽ

Your One-Stop Companion Abroad

പ്രവാസി പോയിൻ്റ്

Fueling Pravasi Success by Serving Pravasi Needs.

പ്രവാസി പോയിൻ്റ്

Your Trusted Partner in

Kerala

Fueling Pravasi Success by Serving Pravasi Needs.

വീട്

പ്രോപ്പർട്ടി മാനേജ്മെന്റ്

വയോജന പരിപാലനം

ആശുപത്രി സഹായം

നിക്ഷേപം

നിക്ഷേപ പിന്തുണ

ടൂർ

ടൂറുകളും യാത്രകളും

Our Motto:

പ്രവാസികൾക്കായി, പ്രവാസികളാൽ

എന്തുകൊണ്ടാണ് പ്രവാസി പോയിൻ്റ്?

മുൻ പ്രവാസികളാൽ ആരംഭിച്ച ഒരു വിശ്വസ്ത സേവനമാണ് നാട്ടിലെ എല്ലാ ഉത്തരവാദിത്വങ്ങളും ഞങ്ങൾ നോക്കുന്നു. – വീട്ടുപണി മുതൽ മാതാപിതാക്കളുടെ ആരോഗ്യസേവനം വരെ

നാട്ടിലെ നിങ്ങളുടെ ഉത്തരവാദിത്വങ്ങൾ നോക്കാൻ ഞങ്ങൾ സഹായിക്കാം, മാതാപിതാക്കളുടെ ആരോഗ്യപരിപാലനം മുതൽ നിങ്ങളുടെ പെൻഷൻ മാർഗ്ഗനിർദ്ദേശവും കുട്ടികളുടെ വിദ്യാഭ്യാസ കൺസൾട്ടൻസി വരെ — നിങ്ങളുടെ വിശ്വസ്ത പങ്കാളി

ദൗത്യം

പ്രോപ്പർട്ടി മാനേജ്മെൻ്റ്, എൽഡർ കെയർ, ഹോം റിനൊവേഷൻ, യാത്രാസൗകര്യങ്ങൾ, വിദ്യാഭ്യാസ കൺസൾട്ടിംഗ് തുടങ്ങിയ സേവനങ്ങൾ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ എളുപ്പമാക്കുക.

ദർശനം

പ്രവാസികളുടെ കേരളത്തിലെ എല്ലാ ആവശ്യങ്ങൾക്കും ഒരു വിശ്വസനീയവും സമഗ്രവുമായ പ്ലാറ്റ്‌ഫോമായി മാറുക — മുൻ പ്രവാസികൾക്ക് അവരുടെ തന്നെ സമൂഹത്തെ അഭിമാനത്തോടെ സേവിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ സേവന നിലവാരം ഉയർത്തികൊണ്ടിരിക്കുകയും ചെയ്യുക

പ്രധാന സേവനങ്ങൾ Comprehensive, Trusted Services Tailored for NRIs

ആശുപത്രി സഹായം & മുതിർന്നവർക്കുള്ള കെയർ

മുതിർന്നവർക്കുള്ള വീട്ടിലെ സഹായം ,ആശുപത്രി സഹായം എല്ലാം സ്നേഹത്തോടെയും വിശ്വാസ്യതയോടും മുൻ പ്രവാസി സുഹൃത്തുക്കൾ ഒരുക്കുന്നു.

പ്രോപ്പർട്ടി മാനേജ്മെൻ്റ് & ഭവന നിർമാണം / പുതുക്കൽ

നിങ്ങളുടെ ഭവന നിർമ്മാണം,വസ്തു വാങ്ങൽ /വിൽക്കൽ മുതലായ സേവനങ്ങൾ , മുൻ പ്രവാസികൾ നിങ്ങൾക്കായി ചെയ്യുന്നു .

നിക്ഷേപ സഹായവും ധനകാര്യ മാർഗനിർദേശങ്ങളും

വിശ്വസനീയമായ നിക്ഷേപ മാർഗ്ഗങ്ങൾ, മ്യൂച്ചൽ ഫണ്ട് സേവനങ്ങൾ – പ്രവാസി സൗഹൃദമായി. ചെറിയ സമ്പാദ്യങ്ങൾ നാളെക്കായി കരുതാൻ

  • App Coming Soon