Our Motto:
പ്രവാസികൾക്കായി, പ്രവാസികളാൽ
ഞങ്ങള്‍ ആരാണ്
Pravasi Point is more than a service. It’s a bridge between your life abroad and your roots in Kerala. Founded by former Gulf-based NRIs, we built Pravasi Point because we saw a gap — and decided to solve it ourselves.
നാട്ടിലെ വീട്, മാതാപിതാക്കൾ, നിക്ഷേപം, വിദ്യാഭ്യാസം – എല്ലാത്തിനും ഒരു വിശ്വസ്ത പങ്കാളി.

ദൗത്യം
പ്രോപ്പർട്ടി മാനേജ്മെൻ്റ്, എൽഡർ കെയർ, ഹോം റിനൊവേഷൻ, യാത്രാസൗകര്യങ്ങൾ, വിദ്യാഭ്യാസ കൺസൾട്ടിംഗ് തുടങ്ങിയ സേവനങ്ങൾ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ എളുപ്പമാക്കുക.


ദർശനം
പ്രവാസികളുടെ കേരളത്തിലെ എല്ലാ ആവശ്യങ്ങൾക്കും ഒരു വിശ്വസനീയവും സമഗ്രവുമായ പ്ലാറ്റ്‌ഫോമായി മാറുക — മുൻ പ്രവാസികൾക്ക് അവരുടെ തന്നെ സമൂഹത്തെ അഭിമാനത്തോടെ സേവിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ സേവന നിലവാരം ഉയർത്തികൊണ്ടിരിക്കുകയും ചെയ്യുക
