"ഡിസൈൻ മുതൽ കൺസ്ട്രക്ഷൻ വരെ – പ്രവാസികൾക്കായി, മുൻ പ്രവാസികൾ ഒരുക്കുന്നു"
Owning a property in Home Land while living abroad comes with challenges — from security and maintenance to construction and renovation. At Pravasi Point, we connect you with reliable Ex-NRI contractors, architects, and project managers who handle your property like it’s their own.
പുതിയ വീടുകൾ നിർമ്മിക്കാനും പഴയവ പുനരുദ്ധരിക്കാനും, താങ്കളുടെ നാട്ടിലെ സ്വത്ത് ശ്രദ്ധയോടെ പരിരക്ഷിക്കാനും ഞങ്ങൾ സഹായിക്കുന്നു — ഡ്രോയിങ്ങ് മുതൽ പൂർത്തീകരണം വരെ.
സേവനങ്ങൾ
Architectural Design & Planning
2D/3D പ്ലാനുകൾ, അംഗീകാരത്തിനായുള്ള ഡ്രോയിങ്ങുകൾ
Interior & Exterior Renovation
പെയിന്റിംഗ്, ഫ്ലോറിങ്, കിച്ചൻ, ഫർണിച്ചർ, റൂഫിംഗ്
Construction & Supervision
സിവിൽ ജോലികൾ, സൈറ്റിൽ സന്ദർശനം, ക്വാളിറ്റി കണ്ട്രോൾ
വാടക ഇടപാടുകൾ
വാടക പിഴവ്, ലീസ് കൈമാറ്റം, റിപ്പയര് പ്രശ്നങ്ങൾ

Our Ex-NRI service partners ensure global quality with local responsibility — so you stay in control, wherever you are. Your Property in Safe Hands – Managed by Returnee NRIs. *Our Ex-NRI service partners ensure global quality with local responsibility — so you stay in control, wherever you are. Your Property in Safe Hands – Managed by Returnee NRIs
