“Explore the World with Confidence – Managed by Ex-NRI Travel Experts”
Travel planning from abroad can be stressful — especially when you’re organizing trips for yourself or your loved ones in India. At പ്രവാസി പോയിൻ്റ്, we partner exclusively with Ex-NRIs who now run trusted travel and tour operations in India, ensuring top-notch service, reliability, and understanding of your expectations.
സാധാരണ ട്രിപ്പുകൾ മുതൽ ആഘോഷ യാത്രകളും ഹോം കമിംഗ് പ്ലാനും വരെ, ഞങ്ങളുടെ പങ്കാളികൾ നിങ്ങൾക്ക് വേണ്ടി സുരക്ഷിതമായി ഒരുക്കുന്നു .
സേവനങ്ങൾ
വിമാനത്താവള സേവനങ്ങൾ
വിമാനത്താവളത്തിൽ പിക്കപ്പ് & ഡ്രോപ്പ് സേവനം
ഹോളിഡേ പാക്കേജുകൾ – കേരളം, ഇന്ത്യ, ഗൾഫ് റിട്ടേൺ ട്രിപ്പുകൾ, ലോകയാത്രകൾ..
Holiday package planning (Kerala, India, Gulf return tours, Worldwide etc.)
അടിയന്തര സേവനങ്ങൾ
അടിയന്തര യാത്രാ സഹായം & ഇൻഷുറൻസ് ഗൈഡൻസ്
ഗതാഗതം
ടൂറിസം വാഹനങ്ങൾ & ഡ്രൈവർ സേവനം
ഹോട്ടൽ റിസർവേഷനുകൾ
ഹോട്ടൽ ബുക്കിങ്, യാത്രാ പ്ലാൻ തയ്യാറാക്കൽ
മുൻ പ്രവാസികളായ ട്രാവൽ എക്സ്പർട്ടുകൾ ഏർപ്പെടുത്തുന്ന ഈ സേവനങ്ങൾ, പ്രവാസികളുടെ ആവശ്യങ്ങളും മാനസികാവസ്ഥയും മനസ്സിലാക്കിയവയാണ്.
