Sign In

മക്കളുടെ വിദ്യാഭ്യാസ മാർഗനിർദേശം

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവാസികൾ പ്രവാസി പോയിൻ്റ് വിശ്വസിക്കുന്നത് എന്തുകൊണ്ട്?

പ്രവാസി മാതാപിതാക്കൾക്കായി, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം എന്നതിന്റെ ആശങ്കകൾ മനസിലാക്കി, പ്രവാസി പോയിൻറ് നമ്മുടെ വിശ്വസ്ത പങ്കാളികളിലൂടെ കുട്ടിയുടെ ഭാവി വിദ്യാഭ്യാസ സേവനങ്ങളിൽ മാർഗനിർദേശവും സഹായവും ചെയ്യുന്നു പ്രവാസി പോയിൻ്റ്, we specialize in Child Education Consultation Services for NRIs, helping expatriate families make confident, well-informed decisions about their child’s academic future through our trusted partners.

Continuous Support: Ongoing counseling and updates to help your child succeed no matter where you are.

സേവനങ്ങൾ

പ്രവാസി ജീവിതത്തിന്റെ വെല്ലുവിളികൾ മനസ്സിലാക്കുന്നു

വ്യത്യസ്ത പാഠ്യപദ്ധതികളും പ്രവേശന നടപടികളും പരിഗണിച്ച് നിങ്ങളെ സഹായിക്കുന്നു.

സുഗമമായ ഏകോപനം

ഇന്ത്യയിലും വിദേശത്തും വിശ്വസ്ത പങ്കാളികളിലൂടെ എളുപ്പമുള്ള കോർഡിനേഷൻ: നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസം എളുപ്പമാക്കാൻ പ്രാദേശിക പിന്തുണയും സഹായവും.

കസ്റ്റമൈസ്ഡ് സൊല്യൂഷനുകൾ

കുടുംബത്തിന്റെ ലക്ഷ്യങ്ങൾ അനുസരിച്ച് പരിഹാരങ്ങൾ: ഇന്ത്യയിലും വിദേശത്തും ഉള്ള മികച്ച വിദ്യാഭ്യാസ സാധ്യതകൾ പരിഗണിച്ച് നിർദ്ദേശങ്ങൾ

മുൻ പ്രവാസികളായ ട്രാവൽ എക്സ്പർട്ടുകൾ ഏർപ്പെടുത്തുന്ന ഈ സേവനങ്ങൾ, പ്രവാസികളുടെ ആവശ്യങ്ങളും മാനസികാവസ്ഥയും മനസ്സിലാക്കിയവയാണ്.

  • App Coming Soon