Sign In

ഫിനാൻഷ്യൽ സേവനങ്ങളും നിക്ഷേപ മാർഗനിർദേശവും

“Trustworthy Financial Guidance for NRIs – Backed by Experience”

വിദേശത്തായിരിക്കുമ്പോൾ ഇന്ത്യയിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല — പക്ഷേ, വിശ്വസ്തമായ മാർഗനിർദേശം ലഭിച്ചാൽ നിങ്ങൾക്ക് എല്ലാം ലളിതമാകും. പ്രവാസി പോയിൻറ്, ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന മുൻ പ്രവാസികളായ സാമ്പത്തിക വിദഗ്ധരുമായി നിങ്ങളെ ബന്ധിപ്പിക്കുന്നു, നിങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി സേവനം നൽകുന്നു.

മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടെയുള്ള സുരക്ഷിതമായ നിക്ഷേപങ്ങൾ, നികുതി പദ്ധതികൾ, റിയൽ എസ്റ്റേറ്റ് എന്നിവയിൽ നിങ്ങൾക്ക് വ്യക്തമായ വഴികാട്ടലും നിർദേശവും നൽകുന്നു.

മ്യൂച്വൽ ഫണ്ട് നിക്ഷേപ മാർഗനിർദേശം

ഇക്വിറ്റിയും ഡെബ്റ്റ് ഫണ്ടുകളുമെല്ലാം ഉൾപ്പെടുത്തി, നിങ്ങളുടെ ലക്ഷ്യങ്ങൾക്കനുസൃതമായ പാക്കേജുകൾ.

നികുതി പ്ലാനിംഗ് & ഫയലിംഗ്

ഇന്ത്യൻ നികുതിയും ഫയലിങ്ങും ലഘൂകരിയ്‌ക്കാൻ തക്ക മാർഗങ്ങൾ.

പ്രോപ്പർട്ടി നിക്ഷേപ നിർദേശം

താമസത്തിനോ, നിക്ഷേപത്തിനോ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ സഹായം.

*ഈ സേവനങ്ങൾ എല്ലാം, മുൻ പ്രവാസികളുടെ നേതൃത്വത്തിലുള്ള വിശ്വസ്ത സേവനദാതാക്കളാണ് കൃത്യമായി കൈകാര്യം ചെയ്യുന്നത്.

  • App Coming Soon