Sign In

പ്രവാസി പെൻഷൻ മാർഗ നിർദേശം

"പ്രവാസികൾക്ക് ഇന്ത്യയിൽ സ്ഥിരമായ ഒരു വരുമാനം ഉറപ്പാക്കാൻ"

പ്രവാസികൾക്കും മടങ്ങി വന്ന മുൻ പ്രവാസികൾക്കും കേരള പ്രവാസി Welfare Board പോലുള്ള സർക്കാർ പെൻഷൻ പദ്ധതികളെക്കുറിച്ച് പൂർണ്ണമായി അറി യില്ല. പ്രവാസി പോയിൻറ് നിങ്ങളുടെ പെൻഷൻ അർഹതകൾ, ആനുകൂല്യങ്ങൾ, അപേക്ഷകൾ എന്നിവയിൽ വിശ്വസനീയമായ മാർഗനിർദേശം നൽകുന്നു.

സേവനങ്ങൾ

പ്രവാസി Welfare Board പ്രോഗ്രാമുകളുടെ അർഹതയും ഗുണങ്ങളും മനസിലാക്കുക

അപേക്ഷ പൂരിപ്പിക്കാനും, രേഖകൾ സമർപ്പിക്കാനും സഹായം ചെയ്യുക

അംഗീകൃത ഏജൻ്റുമാരുമായും ഉദ്യോഗസ്ഥരുമായും കണക്റ്റുചെയ്യുക

മടങ്ങി വന്ന ശേഷം സാമ്പത്തിക സ്ഥിരതയ്ക്ക് ദീർഘകാല പദ്ധതികൾ തയ്യാറാക്കുക

Pension

പ്രവാസിക്ക് വിരമിക്കുമ്പോൾ സുരക്ഷിതവും സ്ഥിരവുമായ ഒരു വരുമാനമാണ് ഞങ്ങളുടെ ലക്ഷ്യം.
Helping You Claim the Benefits You Deserve

  • App Coming Soon