Sign In

ടൂർസ് & ട്രാവൽസ്

“Explore the World with Confidence – Managed by Ex-NRI Travel Experts”

Travel planning from abroad can be stressful — especially when you’re organizing trips for yourself or your loved ones in India. At പ്രവാസി പോയിൻ്റ്, we partner exclusively with Ex-NRIs who now run trusted travel and tour operations in India, ensuring top-notch service, reliability, and understanding of your expectations.

സാധാരണ ട്രിപ്പുകൾ മുതൽ ആഘോഷ യാത്രകളും ഹോം കമിംഗ് പ്ലാനും വരെ, ഞങ്ങളുടെ പങ്കാളികൾ നിങ്ങൾക്ക്‌ വേണ്ടി സുരക്ഷിതമായി ഒരുക്കുന്നു .

സേവനങ്ങൾ

വിമാനത്താവള സേവനങ്ങൾ

വിമാനത്താവളത്തിൽ പിക്കപ്പ് & ഡ്രോപ്പ് സേവനം

ഹോളിഡേ പാക്കേജുകൾ – കേരളം, ഇന്ത്യ, ഗൾഫ് റിട്ടേൺ ട്രിപ്പുകൾ, ലോകയാത്രകൾ..

Holiday package planning (Kerala, India, Gulf return tours, Worldwide etc.)

അടിയന്തര സേവനങ്ങൾ

അടിയന്തര യാത്രാ സഹായം & ഇൻഷുറൻസ് ഗൈഡൻസ്

ഗതാഗതം

ടൂറിസം വാഹനങ്ങൾ & ഡ്രൈവർ സേവനം

ഹോട്ടൽ റിസർവേഷനുകൾ

ഹോട്ടൽ ബുക്കിങ്, യാത്രാ പ്ലാൻ തയ്യാറാക്കൽ

scale

മുൻ പ്രവാസികളായ ട്രാവൽ എക്സ്പർട്ടുകൾ ഏർപ്പെടുത്തുന്ന ഈ സേവനങ്ങൾ, പ്രവാസികളുടെ ആവശ്യങ്ങളും മാനസികാവസ്ഥയും മനസ്സിലാക്കിയവയാണ്.

  • App Coming Soon