"മുൻ എൻആർഐ ടെക്നീഷ്യൻമാർ ഇൻസ്റ്റാൾ ചെയ്ത ഫ്യൂച്ചർ-റെഡി സൊല്യൂഷനുകൾ"
പ്രവാസി പോയിൻറ്, നിങ്ങളുടെ വീട്ടിനും ബിസ്സിനസിനും സുരക്ഷയും, ഊർജ്ജപരിഹാരങ്ങളും ഏർപെടുത്തുന്നു . ഞങ്ങളുടെ വിശ്വാസ്യതയുള്ള പങ്കാളികളിലൂടെ വിശ്വസനീയമായ സോളാർ ഇൻസ്റ്റലേഷൻ കൂടാതെ സുരക്ഷാ സംവിധാനങ്ങളുടെ സേവനങ്ങളും നൽകുന്നു.
സേവനങ്ങൾ
സോളാർ ഇൻസ്റ്റലേഷൻ
പരിസ്ഥിതി സൗഹൃദ ഊർജ്ജത്തിലേക്ക് മാറുക. ഞങ്ങളുടെ പങ്കാളികൾ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സോളാർ പവർ സിസ്റ്റങ്ങൾ രൂപകൽപ്പന ചെയ്ത്, ഇൻസ്റ്റാൾ ചെയ്യുകയും പിന്നീട് പരിചരണം നൽകുകയും ചെയ്യും. ഇലക്ട്രിസിറ്റി ബിൽ കുറയ്ക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ഇത് സഹായിക്കും.
സുരക്ഷാ സംവിധാനങ്ങൾ
വീട്ടിലും ബിസിനസിലും സുരക്ഷ ഉറപ്പാക്കാൻ CCTV, അലാറം സിസ്റ്റം, ആക്സസ് കൺട്രോൾ, സ്മാർട്ട് ഹോം ഡിവൈസുകൾ എന്നിവ ഉൾപ്പെടെയുള്ള ഉന്നത തലത്തിലുള്ള സുരക്ഷാ പരിഹാരങ്ങൾ ഞങ്ങളുടെ വിശ്വസനീയമായ പങ്കാളികൾ വഴി ലഭ്യമാണ്. നിങ്ങളുടെ സമ്പത്ത് സുരക്ഷിതമാക്കാൻ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സമർപ്പിത സേവനം.
എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുക്കണം:
- വിശ്വാസയോഗ്യമായ പങ്കാളികളിലൂടെ മാത്രം സേവനം
- വ്യക്തിഗത ആവശ്യങ്ങൾ അനുസരിച്ച് സാങ്കേതിക പരിഹാരങ്ങൾ
- നിലവാരമുള്ള സേവനം മികച്ച വിലയിൽ
- ആശങ്കകൾ ഇല്ലാതെ തുടർച്ചയായ പിന്തുണ

*ഈ സേവനങ്ങൾ എല്ലാം, മുൻ പ്രവാസികളുടെ നേതൃത്വത്തിലുള്ള വിശ്വസ്ത സേവനദാതാക്കളാണ് കൃത്യമായി കൈകാര്യം ചെയ്യുന്നത്.
