Sign In

വയോജന പരിചരണവും ആശുപത്രി സഹായവും

Elder Care &

ആശുപത്രി സഹായം

പ്രവാസി പോയിൻറ് , നിങ്ങൾക്ക് വേണ്ടി മുതിർന്നവരെ സഹായിക്കാൻ വിശ്വാസ്യതയുള്ള മുൻ പ്രവാസികളുമായി ചേർന്ന്, അവസരം ഒരുക്കുന്നത് . വളരെ സുതാര്യവും സ്നേഹമയവുമായ വയോധിക പരിചരണവും ആശുപത്രി സഹായവും .

പ്രവാസി പോയിൻറ് , നിങ്ങൾക്ക് വേണ്ടി മുതിർന്നവരെ സഹായിക്കാൻ വിശ്വാസ്യതയുള്ള മുൻ പ്രവാസികളുമായി ചേർന്ന്, അവസരം ഒരുക്കുന്നത് . വളരെ സുതാര്യവും സ്നേഹമയവുമായ വയോധിക പരിചരണവും ആശുപത്രി സഹായവും .

Home Nursing & Personal Care

തരംതിരിച്ച നഴ്സുമാരുടെയും കെയർടേക്കർമാരുടെയും സേവനം: ദിവസേന സന്ദർശനം,ശുചിത്വപരിചരണം, ഒറ്റപ്പെടലില്ലാത്ത സഹവാസം, ആരോഗ്യ നിരീക്ഷണം.

ആശുപത്രി സഹായം

അഡ്മിഷൻ, രേഖകൾ, ഡോക്ടർമാരുമായി ബന്ധപ്പെടൽ തുടങ്ങിയവയിൽ പിന്തുണ.

എമർജൻസി റെസ്പോൺസ്

അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടൽ; വിശ്വസ്തമായ ലോക്കൽ നെറ്റ്‌വർക്ക് വഴി.

എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുക്കണം:

“We care for your family as if they’re our own – because we’ve been in your shoes.”

“We care for your family as if they’re our own – because we’ve been in your shoes.”

മുൻ പ്രവാസികളായ സേവനദാതാക്കളാണ് എല്ലാ സേവനങ്ങളും നൽകുന്നത് - പ്രവാസികളുടെ മാനസികാവസ്ഥയും പ്രതീക്ഷകളും ഇവർക്കറിയാം

റിയൽ ടൈം അപ്ഡേറ്റുകളും വീഡിയോ കോളുകളും വഴി നിങ്ങൾക്ക് എല്ലാ കാര്യങ്ങളും കണ്ടറിയാം.

നിങ്ങളുടെ വിശ്വസ്ത കോർഡിനേറ്ററായി ഞങ്ങൾ പ്രവർത്തിക്കുന്നു, നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഇടയിലുള്ള വിടവ് നികത്തുന്നു.

  • App Coming Soon